കൊച്ചി: ചാവറ കൾച്ചറൽ സെന്ററും എംകെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന, തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകി അനുസ്മരണവും ഗാനസന്ധ്യയും ഓഗസ്റ്റ് 10 തിങ്കളാഴ്ച വൈകുന്നേരം 5 30ന് ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ നടക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് മുഖ്യപ്രഭാഷണം നടത്തും. പിന്നണി ഗായിക ജൻസി, അനുസ്മരണ പ്രഭാഷണം നടത്തും. ......
ഇന്ത്യയില്‍ 96-ാമത്തേയും കേരളത്തില്‍ 8-ാമത്തേയും കേന്ദ്രമായി അങ്കമാലി സെന്റ് ജോര്‍ജ് ബസ്ലിക്കയ്ക്ക് സമീപം പ്രവര്‍ത്തനമാരംഭിച്ച ഡോക്ടര്‍ റാണി മേനോന് മാക്സിവിഷന് ഐ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണ്‍ നിര്‍വഹിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, അങ്കമാലി നഗരസഭ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍, അങ്കമാലി വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ഷെറിന്, മുതിര്‍ന്ന റേഡിയോളജിസ്റ്റ് ഡോ അമ്പാടി രാമകൃഷ്ണന്, മാക്സിവിഷന് ചെയര്മാന് ഡോ ജി എസ് കെ വേലു, ഡോ റാണി മേനോന് തുടങ്ങിയവര്‍ സംസാരിച്ചു. ഡോ റാണി മേനോന് മാക്സിവിഷന് ഐ ഹോസ്പിറ്റലില്‍ ഇതിനകം രണ്ടര ലക്ഷത്തിലധികം രോഗികളെ പരിശോധിച്ചു ചികിത്സ നല്‍കിയിട്ടുണ്ട്. ......
കൊച്ചി : ലഹരി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ മദ്യത്തിനും, മയക്കുമരുന്നിനും കീഴ്പ്പെട്ടവർക്കുള്ള ചികിത്സാ പദ്ധതികളും പുനരധിവാസ മാർഗ്ഗങ്ങളും സജ്ജമാക്കണമെന്ന് കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു.
ക്വിറ്റ് ലിക്കർ ഡെ ദിനാചരണത്തോടനുബന്ധിച്ച സംസ്ഥാനതലത്തിലെ ഉപവാസ ധർണ്ണ എറണാ കുളം കച്ചേരിപ്പടിഗാന്ധി സ്വക് യറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയക്കുമരുന്ന് വേട്ടയൊന്നു കൊണ്ട് മാത്രം ലഹരി പദാർത്ഥങ്ങളുടെ വ്യാപനം നിലയ്ക്കുന്നില്ല. ......
തിരുവനന്തപുരം : 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യമെമ്പാടും ബാൻഡ് പ്രകടനം അവതരിപ്പിക്കുന്നു.ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ വ്യോമസേന ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിക്കും.. ഓഗസ്റ്റ് 12-ന് ഫുൾ ഡ്രസ് റിഹേഴ്സലും ഓഗസ്റ്റ് 13-ന് ഫൈനൽ പ്രകടനവുമാണ് നടത്തുക.
സംഗീതത്തിന്റെ ശക്തിയിലൂടെ രാഷ്ട്രാഭിമാനവും ദേശീയ ഐക്യ ബോധവും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ......
ന്യൂഡൽഹി: അടുത്ത മൂന്ന് മുതൽ നാല് പതിറ്റാണ്ടിനിടെ വിദ്യാർഥികൾ എടുക്കുന്ന തീരുമാനങ്ങൾ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ നിർണായകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഐടി ഡൽഹിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: കളിപ്പാട്ടത്തിലെ മുത്ത് അബദ്ധത്തിൽ ശ്വാസകോശത്തിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി വി.പി.എസ് ലേക്ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ. കളിക്കുന്നതിനിടെ അബദ്ധത്തിൽ ശ്വസിച്ചപ്പോഴാണ് ഫോർട്ട്കൊച്ചി സ്വദേശികളുടെ രണ്ടര വയസ്സുകാരിയായ മകളുടെ ഉള്ളിലേക്ക് മുത്ത് കടന്നത്. ......
മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.......
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ സ്കൂളുകളിൽ നടത്തിയ വിവാദ ‘ഫ്രീഡം ക്വിസ്’ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് മന്ത്രി നിർദേശിച്ചത്. ......